എനിക്ക് വ്യക്തിപരമായി ഇഷ്ടം മമ്മൂട്ടിയെ; M M മണി | Oneindia Malayalam

2021-03-19 50

Minister M M Mani reveals he is a big fan of Mammootty
കൊറോണ വന്നതിന് ശേഷം സിനിമ കാണാന്‍ പോയിട്ടില്ല. എല്ലാ നടീനടന്മാരെയും ഇഷ്ടമാണ്. പക്ഷെ വ്യക്തിപരമായി ഇഷ്ടം മമ്മൂട്ടിയെ ആണ്. അത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ്. നടിമാരില്‍ കെ. ആര്‍ വിജയയെ ഇഷ്ടമായിരുന്നു,’ മണി പറഞ്ഞു.

Videos similaires